Wednesday, 22 December 2010

ജന്മദിനം

എന്‍റെ ജന്മദിനം ആണ് ഡിസംബര്‍ 26 എനിക്ക് എല്ലാവരും ആശംസകള്‍ നേരത്തെ അയച്ചോളൂ
ഞാന്‍ 25 ,26 നു നാട്ടില്‍ പോകാന്‍ ചാന്‍സ് ഉള്ളതിനാല്‍ അന്ന് എനിക്ക് മെയില്‍ ചെക്ക്‌ ചെയ്യാന്‍ പറ്റില്ല . എല്ലാവരും എനിക്ക് നേരത്തെ ആശംസകള്‍ അയക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം സുനാമി (ഞാന്‍ അങ്ങനെ ആണ് കിട്ടിയില്ലെങ്ങില്‍ ചോദിച്ചു വാങ്ങിക്കും അതുകൊണ്ട് ഒന്നും തോന്നല്ലേ !!!)

2 comments:

  1. Nagappa.. kalakki....

    "inna pidicho... Happy happy B`day dr.."

    vegam Treatum kond inge vaa money dinesha... :)..

    Yo.. xpctng fantabuls thngs 2 read..!!

    ReplyDelete
  2. പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്‍..!!

    ReplyDelete